ബോധവൽക്കരണ പ്രവർത്തനങ്ങള്‍
ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍
ഓപ്പറേഷൻ തൂഫാൻ 2.0
പായിപ്ര ഗ്രാമപഞ്ചായത്ത്
ലഹരിക്കെതിരെ ജനപങ്കാളിത്തത്തോടെ
🚶 കമാൻഡോസ് മെഗാ വാക്കത്തോൺ
മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും പായിപ്ര ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു. ലഹരിക്കെതിരായ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നു.
ലഹരിമുക്ത യുവത്വം – സുരക്ഷിത സമൂഹം
ആരോഗ്യമുള്ളതും സുരക്ഷിതവുമായ ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനായി എല്ലാവരും ഉത്തരവാദിത്തത്തോടെ പങ്കാളികളാകുക.
© 2026 പായിപ്ര ഗ്രാമപഞ്ചായത്ത്
.