മാലിന്യ സംസ്കരണ പരാതികള്‍
🌍 ശുചിത്വമുള്ള പരിസരവും ആരോഗ്യകരമായ ജീവിതവും ഉറപ്പാക്കാൻ മാലിന്യവിരുദ്ധ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കുക. 🚯 പൊതുസ്ഥലങ്ങൾ മലിനമാക്കുന്ന പ്രവൃത്തികൾ ശ്രദ്ധയിൽപ്പെടുത്തുക.
മാലിന്യം വലിച്ചെറിയുക
പൊതുസ്ഥലങ്ങളിലോ മറ്റ് നിരോധിത ഇടങ്ങളിലോ മാലിന്യം വലിച്ചെറിയുന്ന പ്രവർത്തനങ്ങൾ.
മാലിന്യം കത്തിക്കുക
മാലിന്യം കത്തിച്ച് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങൾ.
പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക
റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും ജലാശയങ്ങളിലേക്കും മലിനജലം ഒഴുക്കിവിടുന്ന പ്രവർത്തനങ്ങൾ.
📸 🎥
നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം
പ്രസ്തുത പ്രവർത്തിയുടെ ദൃശ്യം, വീഡിയോ എന്നിവ പകർത്തി വാട്ട്സ്ആപ്പിൽ അയക്കുന്നവർക്ക് പരാതി പരിശോധിച്ച് പാരിതോഷികം നൽകും.
📱 🔍 🌱
📱 അയക്കേണ്ട വാട്ട്സ്ആപ്പ് നമ്പർ
📸 ദൃശ്യം / വീഡിയോ അയച്ച് മാലിന്യവിരുദ്ധ പ്രവർത്തനങ്ങളിൽ സഹകരിക്കുക.